---
title: "ടു മില്യൺ പ്ലഡ്ജ്; ആയഞ്ചേരിയിൽ രാസലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു"
english_title: "Two Million Pledge pledge taken against drug abuse Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298598/two-million-pledge-pledge-taken-against-drug-abuse-ayanchery"
published_at: "2025-06-26T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cf2b5aeb11_pledge.jpg"
keywords: []
---

# ടു മില്യൺ പ്ലഡ്ജ്; ആയഞ്ചേരിയിൽ രാസലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു

> **Lead Summary:** **ആയഞ്ചേരി:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് രാസലഹരിക്കെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ ടു മില്യൻ പ്ലഡ്ജ് ൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ കടമേരി ശക്തി ഓഡിറ്റോറിയത്തിൽ വെച്ച് പ്രതിജ്ഞയെടുത്തു.

## Article Content

**ആയഞ്ചേരി:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് രാസലഹരിക്കെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ ടു മില്യൻ പ്ലഡ്ജ് ൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ കടമേരി ശക്തി ഓഡിറ്റോറിയത്തിൽ വെച്ച് പ്രതിജ്ഞയെടുത്തു.

സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ബിജില തുണ്ടിയിൽ അധ്യക്ഷം വഹിച്ചു. സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഷിജിന ഇ , നിഷ എം വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298598/two-million-pledge-pledge-taken-against-drug-abuse-ayanchery)