---
title: "റൺ സീറോ ഡ്രഗ്സ്; ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ "
english_title: "Run Zero Drugs Family Wedding Center organizes campaign against drug addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298766/run-zero-drugs-family-wedding-center-organizes-campaign-against-drug-addiction"
published_at: "2025-06-27T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e23fde4826_run_zero_drugs.jpg"
keywords: []
---

# റൺ സീറോ ഡ്രഗ്സ്; ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ 

> **Lead Summary:** > **വടകര: ** ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ ലഹരി ഉപയോഗത്തിന് എതിരായി “റൺ സീറോ ഡ്രഗ്സ്“ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി വടകര എസ് ഐ രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

> **വടകര: ** ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ ലഹരി ഉപയോഗത്തിന് എതിരായി “റൺ സീറോ ഡ്രഗ്സ്“ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി വടകര എസ് ഐ രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

വടകര മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാം , ഫാമിലി ഗ്രൂപ്പ് ചെയർമാൻ ഇമ്പിച്ചി അഹമ്മദ്, ഫാമിലി വെഡ്ഡിംഗ് സെന്റർ ജനറൽ മാനേജർ സൈബത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ ജി എം അഷ്‌റഫ് കെ വൈ, റമീസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298766/run-zero-drugs-family-wedding-center-organizes-campaign-against-drug-addiction)