---
title: "മികച്ച നേട്ടം; പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം "
english_title: "Congratulations top achievers Plus One annual examination"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298793/congratulations-top-achievers-plus-one-annual-examination"
published_at: "2025-06-27T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e362553c12_honour.jpg"
keywords: []
---

# മികച്ച നേട്ടം; പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം 

> **Lead Summary:** **കടമേരി : **2024-25 അധ്യയന വർഷം പ്ലസ്‌വൺ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമത്തുൽ റൗന, ശിഫ ഷെറിൻ സി. എച്ച്. എന്നിവരെ അനുമോദിച്ചു.

## Article Content

**കടമേരി : **2024-25 അധ്യയന വർഷം പ്ലസ്‌വൺ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമത്തുൽ റൗന, ശിഫ ഷെറിൻ സി. എച്ച്. എന്നിവരെ അനുമോദിച്ചു.

റഹ്മാനിയ അറബിക് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്‌മെൻ്റിനു കീഴിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ, സാലിം കെ. എം, ഹനീഫ് റഹ്മാനി എന്നിവർ സംബന്ധിച്ചു. ജുവൈരിയ ടീച്ചർ ഉപഹാരം വിതരണം ചെയ്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298793/congratulations-top-achievers-plus-one-annual-examination)