പഠനമാണ് ലഹരി; ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

പഠനമാണ് ലഹരി; ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
Jun 27, 2025 11:53 AM | By Jain Rosviya

ഒഞ്ചിയം: (vatakara.truevisionnews.com) സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ കാമ്പയിൻ കർമ്മ പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം ഗവ: യു പി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ ചേർന്ന ലഹരി വിരുദ്ധസംഗമം കരിപ്പാലിൽ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സി. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. വി എ ജലീൽ, ബിജു മൂഴിക്കൽ, ശ്രീല പി.വി. എന്നിവർ സംസാരിച്ചു. ആത്മിക പി.കെ എന്ന വിദ്യാർത്ഥി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുഴുവൻ സദസ്സിനും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവായി കാണാൻ അവസരം നൽകി. വിദ്യാലയം ലഹരി വിരുദ്ധ പ്രമേയം പാസാക്കി. തുടർന്ന് സൈക്കിൾ റാലി, ബാൻ്റ് മേളം, ഫ്ലാഷ് മോബ് എന്നിവയുടെ അകമ്പടിയോടെ ലഹരി വിരുദ്ധ പ്ലക്കാർടേന്തിയ കുട്ടികൾ ലഹരി ഒഞ്ചിയം പരിസരങ്ങളിലൂടെ വിരുദ്ധ റാലി നടത്തി.

പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, കരിപ്പാൽ ഭാസ്ക്കരൻ, അജയൻ, അശോകൻ, സത്യൻ മാനോളി, ഹമിദ് വി പി, വടകരബി ആർ സി യിലെ ട്രെയ്‌നർമാരായ രൂപ, സുമിഷ, ഷീന കെ.പി, ബിന്ദുലേഖ എന്നിവരും അധ്യാപകരായ റീന, പ്രീതി, നവ്യ ശ്രീ, ഷിൻസി, ശ്രീജ, തെസ്ലി, ബിബിലേഷ് എന്നിവരും റാലിയിൽ അനുഗമിച്ചു

Anti drug rally organized Onchiyam Govt UP school

Next TV

Related Stories
മികച്ച നേട്ടം; പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം

Jun 27, 2025 11:40 AM

മികച്ച നേട്ടം; പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം

പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും

Jun 27, 2025 10:38 AM

ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും

ഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും...

Read More >>
റൺ സീറോ ഡ്രഗ്സ്; ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ

Jun 27, 2025 10:22 AM

റൺ സീറോ ഡ്രഗ്സ്; ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ

ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ...

Read More >>
വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം;  ഒരാൾ അറസ്റ്റിൽ

Jun 26, 2025 04:44 PM

വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -