---
title: "അബ്ദുൽ മജീദ് ഹാജി അന്തരിച്ചു"
english_title: "Abdul Majeed Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298908/abdul-majeed-haji-passed-away"
published_at: "2025-06-27T17:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e8ab7d413a_obituary.jpg"
keywords: []
---

# അബ്ദുൽ മജീദ് ഹാജി അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി: ** **അബ്ദുൽ മജീദ് ഹാജി അന്തരിച്ചു.**

## Article Content

**ആയഞ്ചേരി: ** **അബ്ദുൽ മജീദ് ഹാജി അന്തരിച്ചു.**

**പിതാവ്: കടമേരിയിലെ പ്രമുഖ പണ്ഡിതനായിരുന്ന നാളോംകണ്ടി കുഞ്ഞമ്മദ് മുസ്ല്യാർ**

മാതാവ്: മറിയം ഹജ്ജുമ്മ.

ഭാര്യ: സൗദ അയമങ്കണ്ടി ചാലിൽ.

മക്കൾ: മൻസൂർ, ബഷീർ, ശരീഫ് വാഫി, ശാക്കിർ ( നാലുപേരും ഖത്തർ), ഷമീമ മിസ്‌രിയ്യ.

മരുമകൾ: ഫാത്തിമ ബത്തൂൽ (ആരാമ്പ്രം).

സഹോദരങ്ങൾ. എൻ.കെ. അബ്ദുറഹ്മാൻ മുസ്ല്യാർ (ഖാസി, വിലാതപുരം ജുമാ മസ്ജിദ്, സെക്രട്ടറി കടമേരി റഹ്മാനിയ്യ അറബിക് കോളേജ്), സഫിയ (വാണിമേൽ), ആയിഷ ( പയന്തോങ്), പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298908/abdul-majeed-haji-passed-away)