കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 27, 2025 06:59 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.










infertility Services Dr Bavin Balakrishnan Vadakara Parco Hospital

Next TV

Related Stories
വരയാണ് ലഹരി; ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ സമൂഹ തെരുവ് ചിത്രരചന സംഗമം നടത്തി

Jun 27, 2025 06:51 PM

വരയാണ് ലഹരി; ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ സമൂഹ തെരുവ് ചിത്രരചന സംഗമം നടത്തി

ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ സമൂഹ തെരുവ് ചിത്രരചന സംഗമം...

Read More >>
പഠനമാണ് ലഹരി; ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Jun 27, 2025 11:53 AM

പഠനമാണ് ലഹരി; ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി...

Read More >>
മികച്ച നേട്ടം; പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം

Jun 27, 2025 11:40 AM

മികച്ച നേട്ടം; പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം

പ്ലസ്‌വൺ വാർഷിക പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും

Jun 27, 2025 10:38 AM

ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും

ഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും...

Read More >>
Top Stories










Entertainment News





https://vatakara.truevisionnews.com/ -