---
title: "പനയത്ത് താഴകുനി ബാലൻ അന്തരിച്ചു"
english_title: "Panayath thazhekuni balan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298932/panayath-thazhekuni-balan-passed-away"
published_at: "2025-06-27T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ea78f93968_balan.jpg"
keywords: []
---

# പനയത്ത് താഴകുനി ബാലൻ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി :** പോടോട്ടി റസ്റ്റോറൻ്റ് ഉടമ പനയത്ത് താഴകുനി ബാലൻ അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി :** പോടോട്ടി റസ്റ്റോറൻ്റ് ഉടമ പനയത്ത് താഴകുനി ബാലൻ അന്തരിച്ചു.

ഭാര്യ: നിർമ്മല

മക്കൾ: രാജേഷ്, രഞ്ജിഷ് , രതീഷ്

മരുമക്കൾ: സുജിഷ , ജയസന്ധ്യ, ജിസ്ന.

സഹോദരങ്ങൾ: കുമാരൻ, ചന്ദ്രൻ, പരേതരായ ഗോപാലൻ, ശാന്ത, ജാനു, അനന്തൻ

സംസ്കാരം : നാളെ കാലത്ത് ഒൻപത് മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298932/panayath-thazhekuni-balan-passed-away)