മെമ്പർഷിപ്പ് ക്യാമ്പയിൻ; സ്നേഹത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണം -കെ എസ് യു

 മെമ്പർഷിപ്പ് ക്യാമ്പയിൻ; സ്നേഹത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണം -കെ എസ് യു
Jun 28, 2025 11:00 AM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) അക്രമത്തിനും ലഹരിക്കുമെതിരെ സ്നേഹത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണമെന്ന് കെ എസ് യു. മണിയൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെ എസ്. യു യൂണിറ്റ് സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.

സ്നേഹത്തിൻ്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണം. അതോടൊപ്പം അക്രമത്തിനും ലഹരി മാഫിയകൾക്കും എതിരെയുള്ള പോരാട്ടത്തിൽ കെ.എസ്.യു വിദ്യാർത്ഥിപക്ഷത്തു ഉണ്ടാവുമെന്നും കെഎസ്‌യു ജില്ലാ ഉപാധ്യക്ഷൻ അഭിമന്യു എസ് പറഞ്ഞു.

മാതൃദിനങ്ങൾ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിൻ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സിദ്ധാർഥ് പി എസ് ഹൈജമ്പ് സ്റ്റേറ്റ് ഗോൾഡ് മെഡൽ ജേതാവ് ഗുരുപ്രീതിന് നൽകി നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ജിതു കൃഷ്ണ, അമിത് മനോജ് പേരാമ്പ്ര, അതുൽ നരിക്കൂട്ടംചാലിൽ, എന്നിവർ സംസാരിച്ചു.

Membership campaign Colleges should become places love inclusion KSU

Next TV

Related Stories
വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കം -കെ പ്രേമചന്ദ്രൻ

Jun 28, 2025 02:14 PM

വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കം -കെ പ്രേമചന്ദ്രൻ

വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കമാണെന്ന് കെ...

Read More >>
അരുത് ലഹരി; റൂറൽ ജില്ലാ പൊലീസ് പ്രചരണ ജാഥയ്ക്ക് ഓർക്കാട്ടേരിയിൽ സ്വീകരണം

Jun 28, 2025 11:40 AM

അരുത് ലഹരി; റൂറൽ ജില്ലാ പൊലീസ് പ്രചരണ ജാഥയ്ക്ക് ഓർക്കാട്ടേരിയിൽ സ്വീകരണം

റൂറൽ ജില്ലാ പൊലീസ് പ്രചരണ ജാഥയ്ക്ക് ഓർക്കാട്ടേരിയിൽ സ്വീകരണം...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 27, 2025 06:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -