---
title: "വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കം -കെ പ്രേമചന്ദ്രൻ"
english_title: "beginning reading is end of intoxication K Premachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299067/beginning-reading-is-end-of-intoxication-k-premachandran"
published_at: "2025-06-28T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685faf5407b0c_K_Premachandran.jpg"
keywords: []
---

# വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കം -കെ പ്രേമചന്ദ്രൻ

> **Lead Summary:** **ആയഞ്ചേരി: ** ചീക്കിലോട് യുപി സ്കൂളിൽ വായനാവാര സമാപന പരിപാടി തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രൻ കെ ഉദ്ഘാടനം ചെയ്തു. വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കമാണെന്ന് അദ്ദേഹം കുട്ടികളെ ഉത്ബോധിപ്പിച്ചു.

## Article Content

**ആയഞ്ചേരി: ** ചീക്കിലോട് യുപി സ്കൂളിൽ വായനാവാര സമാപന പരിപാടി തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രൻ കെ ഉദ്ഘാടനം ചെയ്തു. വായനയുടെ തുടക്കം ലഹരിയുടെ ഒടുക്കമാണെന്ന് അദ്ദേഹം കുട്ടികളെ ഉത്ബോധിപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി, ലഹരി വിരുദ്ധ ദിനപരിപാടികളുടെ ഭാഗമായുള്ള സുംബ ക്ലബ്ബ് തുടങ്ങിയവയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനായ ശ്രീജേഷ് ചെമ്മരൻ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299067/beginning-reading-is-end-of-intoxication-k-premachandran)