---
title: "റെഡ് സല്യൂട്ട്; സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് സി പി ഐ "
english_title: "Red Salute CPI pays tribute C Suresh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299135/red-salute-cpi-pays-tribute-c-suresh"
published_at: "2025-06-28T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ff0388521a_cpi.jpg"
keywords: []
---

# റെഡ് സല്യൂട്ട്; സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് സി പി ഐ 

> **Lead Summary:** **ഓർക്കാട്ടേരി : **സി പി ഐ ഏറാമല ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് റെഡ് സല്യൂട്ട് സി സുരേഷ് കാർത്തിക പള്ളിയിൽ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി : **സി പി ഐ ഏറാമല ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് റെഡ് സല്യൂട്ട് സി സുരേഷ് കാർത്തിക പള്ളിയിൽ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടി പി റഷീദ് അധ്യക്ഷത വഹിച്ചു ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ഇ രാധാകൃഷ്ണൻ, ഒ എം അശോകൻ ,കെ കെ രഞ്‌ജീഷ്, പി പി രാഘവൻ , എ കെ കുഞ്ഞി കണാരൻ സി ബാബു, ജിതിൻ രാജ് പി എം പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299135/red-salute-cpi-pays-tribute-c-suresh)