---
title: "കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Kunhiraman passed away in Koodakandiyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299174/kunhiraman-passed-away-in-koodakandiyil-new"
published_at: "2025-06-28T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860236b2a6ef_kunhiraman.jpg"
keywords: []
---

# കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **മന്തരത്തൂര്‍:**പാലിച്ചേരി താഴെ താമസിക്കും കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു.

## Article Content

**മന്തരത്തൂര്‍:**പാലിച്ചേരി താഴെ താമസിക്കും കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു.

ഭാര്യ: ലീല

മക്കള്‍: ശ്രീലത, ലസിത, ജിജില്‍,

മരുമക്കള്‍: ജയരാജ് പുതുപ്പണം , സുരേഷ് ബാബു കുന്നത്ത് കര, സിബിഷ അറക്കിലാട്

സഹോദരങ്ങള്‍: സുരേന്ദ്രന്‍ കെ.കെ, ലീല (തോടന്നൂർ), പരേതയായ മാണി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299174/kunhiraman-passed-away-in-koodakandiyil-new)