---
title: "പ്രതിഭാ സംഗമം; വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയികൾക്ക് അനുമോദനം "
english_title: " Congratulation top achievers various exams vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299319/congratulation-top-achievers-various-exams-vadakara-new"
published_at: "2025-06-29T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68610c9f410fc_honour.jpg"
keywords: []
---

# പ്രതിഭാ സംഗമം; വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയികൾക്ക് അനുമോദനം 

> **Lead Summary:** **വടകര: **എഐഎസ്എഫ് -എ ഐ വൈ എഫ് വടകര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം സഘടിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയികളെ പരിപാടിയിൽ അനുമോദിച്ചു.

## Article Content

**വടകര: **എഐഎസ്എഫ് -എ ഐ വൈ എഫ് വടകര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം സഘടിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയികളെ പരിപാടിയിൽ അനുമോദിച്ചു.

വടകര കൊപ്രഭവനിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം ശ്രേയ കാർത്തിക പള്ളി അധ്യക്ഷത വഹിച്ചു.

ഡോക്ടർ പി കെ സബിത്ത്, പി സുരേഷ് ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറിവൈശാഖ് കല്ലാച്ചി , കലേഷ് ദാസ് , കെ ജയപ്രകാശ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറിവിഷ്ണു കെ വി നവനീത് എംപ്രസംഗിച്ചു. 72 മൽസര വിജയി കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299319/congratulation-top-achievers-various-exams-vadakara-new)