---
title: "ഡോക്‌ടേഴ്‌സ് ഡേ; ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ ആദരിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ"
english_title: "Doctor Day Family Wedding Center honors Ortho Specialist Dr KM Abdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299727/doctor-day-family-wedding-center-honors-ortho-specialist-dr-km-abdullah"
published_at: "2025-07-01T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68637378ca11b_abdullah.jpg"
keywords: []
---

# ഡോക്‌ടേഴ്‌സ് ഡേ; ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ ആദരിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ

> **Lead Summary:** **വടകര: **ഇന്റർനാഷണൽ ഡോക്‌ടേഴ്‌സ് ഡേയോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ സിഎം ഹോസ്പിറ്റൽ ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ വടകര ഷോറൂമിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു .

## Article Content

**വടകര: **ഇന്റർനാഷണൽ ഡോക്‌ടേഴ്‌സ് ഡേയോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ സിഎം ഹോസ്പിറ്റൽ ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ വടകര ഷോറൂമിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു .

പരിപാടിയിൽ മാനേജർ റമീസ് അധ്യക്ഷത വഹിച്ചു.മാനേജർ ഷബീർ നന്ദി പറഞ്ഞ പരിപാടിയിൽ മാനേജർമാരായ അഫ്സൽ മേപ്പാടി,അഫ്സൽ ടി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299727/doctor-day-family-wedding-center-honors-ortho-specialist-dr-km-abdullah)