---
title: "പുതിയ സാരഥികൾ; തോടന്നൂർ യു.പി.സ്കൂളിൽ പി.ടി.എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "PTA committee elected office bearers  Thodannoor UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299874/pta-committee-elected-office-bearers-thodannoor-up-school"
published_at: "2025-07-01T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863e1b2d02c8_pta.jpg"
keywords: []
---

# പുതിയ സാരഥികൾ; തോടന്നൂർ യു.പി.സ്കൂളിൽ പി.ടി.എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **തോടന്നൂർ: **തോടന്നൂർ യു.പി.സ്കൂളിനെ നയിക്കാൻ ഇനി പുതിയ സാരഥികൾ. സ്കൂളിലെ 2025- 26 വർഷത്തെ പി.ടി.എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

## Article Content

**തോടന്നൂർ: **തോടന്നൂർ യു.പി.സ്കൂളിനെ നയിക്കാൻ ഇനി പുതിയ സാരഥികൾ. സ്കൂളിലെ 2025- 26 വർഷത്തെ പി.ടി.എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് റഹ്മത്ത് ഷിഹാബ്, വൈസ് പ്രസിഡൻ്റുമാർ അഷ്റഫ് വി.കെ, ജാസ്മിൻ വയരോളി എം.പി.ടി എ ചെയർപേഴ്സൺ ഗ്രീഷ്മ പി.എം എന്നിവരാണ് പി.ടി.എ കമ്മിറ്റി ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299874/pta-committee-elected-office-bearers-thodannoor-up-school)