---
title: "അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു"
english_title: "gopalakrishnakurupp passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299901/gopalakrishnakurupp-passed-away"
published_at: "2025-07-01T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864022607ce2_1.jpg"
keywords: []
---

# അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **വടകര: **ചെമ്മരത്തൂർ അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു.

## Article Content

**വടകര: **ചെമ്മരത്തൂർ അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു.

ഭാര്യ: പത്മിനി മക്കൾ: ഗ്രീഷ്‌മ, ശ്രീഷ്‌മ. മരുമക്കൾ: രവീന്ദ്രൻ (ഏറാമല), രജിലേഷ് (തീക്കുനി)

സഹോദരങ്ങൾ: കുഞ്ഞിരാമക്കുറുപ്പ്, കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്, ബാലാമണി, പരേതയായ ജാനകി അമ്മ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299901/gopalakrishnakurupp-passed-away)