---
title: "ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു "
english_title: "Ayatt Ammad Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/300837/ayatt-ammad-haji-passed-away"
published_at: "2025-07-06T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a0aa5b3c11_ammad_haji.jpg"
keywords: []
---

# ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : **കോച്ചേരി താമസിക്കും ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി : **കോച്ചേരി താമസിക്കും ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു.

രണ്ട് പതിറ്റാണ്ടിലേറെ ഓർക്കാട്ടേരി മഹല്ല് ജുമാ മസ്ജിദിന്റെ മുതവല്ലിയായിരുന്നു.

ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ

മക്കൾ: മൊയ്‌ദു ( വൈസ് പ്രസിഡൻ്റ് കർഷക സംഘം ഏറാമല പഞ്ചായത്ത് കമ്മിറ്റി) കുഞ്ഞമ്മദ്കുട്ടി ,സൂപ്പി സലീന.

ജാമാതാവ്: മൂസ്സ ചാത്തോത്ത് (വള്ള്യാട് )

സഹോദരങ്ങൽ : പരേതനായ പക്രൻ, പരേതനായ കുഞ്ഞമ്മദ് കുട്ടി, ആയാട്ട് സൂപ്പി,കുഞ്ഞാമി, അയിഷു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/300837/ayatt-ammad-haji-passed-away)