---
title: "വടകരയിൽ യുവാവിനെ കാണാതായതായി പരാതി"
english_title: "Report of a missing youth in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/300875/report-of-a-missing-youth-in-vadakara-new"
published_at: "2025-07-06T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a2bdc5db6e_WhatsApp_Image_2025-07-06_at_1.17.13_PM.jpeg"
keywords: []
---

# വടകരയിൽ യുവാവിനെ കാണാതായതായി പരാതി

> **Lead Summary:** **വടകര:**വടകരയിൽ യുവാവിനെ കാണാതായതായി പരാതി. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാമാന്റെ മീത്തൽ( ധന്യാലയം) ഉമേഷ് ആണ് കാണാതായത് . ജൂലൈ മൂന്നിന് സ്‌കൂട്ടറുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ഉമേഷ് തിരിച്ച് എത്താതെയായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

## Article Content

**വടകര:**വടകരയിൽ യുവാവിനെ കാണാതായതായി പരാതി. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാമാന്റെ മീത്തൽ( ധന്യാലയം) ഉമേഷ് ആണ് കാണാതായത് . ജൂലൈ മൂന്നിന് സ്‌കൂട്ടറുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ഉമേഷ് തിരിച്ച് എത്താതെയായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസിലോ 8086468596 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/300875/report-of-a-missing-youth-in-vadakara-new)