---
title: "തെക്കെ കുനിയിൽ മാധവി അന്തരിച്ചു"
english_title: "thekke kuniyil Madhavi passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/301134/thekke-kuniyil-madhavi-passed-away-new "
published_at: "2025-07-07T17:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686bb29a923d5_.jpg"
keywords: []
---

# തെക്കെ കുനിയിൽ മാധവി അന്തരിച്ചു

> **Lead Summary:** **വെള്ളികുളങ്ങര : **തെക്കെ കുനിയിൽപരേതനായ ബാപ്പുവിന്റെ ഭാര്യ മാധവി അന്തരിച്ചു.

## Article Content

**വെള്ളികുളങ്ങര : **തെക്കെ കുനിയിൽപരേതനായ ബാപ്പുവിന്റെ ഭാര്യ മാധവി അന്തരിച്ചു.

മക്കൾ: രവീന്ദ്രൻ (എടച്ചേരി ), ഹരിദാസൻ, വിമല (മേ പ്പയൂർ ), സുരേന്ദ്രൻ (മേപ്പയൂർ ), ഉഷ (ഒഞ്ചിയം ),മുരളി, മധു

മരുമക്കൾ: പ്രഭ, ശോഭ, സുധ, വിജിഷ, പ്രിയ, നാരായണൻ, ശശി.

സഹോദരങ്ങൾ: കുമാരൻ (നെല്ലാച്ചേരി) പരേതരായ കൃഷ്ണൻ, ജാനു, നാരായണി, ഗോപാലൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/301134/thekke-kuniyil-madhavi-passed-away-new )