---
title: "കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "pension mustering camp organized for about 40 members under"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/301258/pension-mustering-camp-organized-for-about-40-members-under"
published_at: "2025-07-08T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cb73c804d3_pension.jpg"
keywords: []
---

# കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കീഴൽ: **കിഴൽ അനശ്വര റസിഡൻസ് അസോസിയേഷന്റെയും കീഴൽ അക്ഷയയുടെയും സംയുക്താഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷന് കീഴിലെ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മാസ്റ്ററിങ് നടത്തി.

## Article Content

**കീഴൽ: **കിഴൽ അനശ്വര റസിഡൻസ് അസോസിയേഷന്റെയും കീഴൽ അക്ഷയയുടെയും സംയുക്താഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷന് കീഴിലെ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മാസ്റ്ററിങ് നടത്തി.

കൃഷ്ണപുരം കുട്ടികൃഷ്ണൻ്റെ വീട്ടിൽ വെച്ചു നടന്ന മസ്റ്ററിങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ സനിയ എംകെ ഉദ്ഘാടനം ചെയ്തു . എൻ.എം കുമാരൻ അധ്യക്ഷതവഹിച്ചു.അസോസിയേഷൻ സെക്രട്ടറി രാജേഷ് എം സ്വാഗതവും അക്ഷയ മാനേജിങ് പാർട്‌ണർ യാസിർ കൊക്കവയലിൽ ആശംസയും കെഎം രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/301258/pension-mustering-camp-organized-for-about-40-members-under)