---
title: "പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു "
english_title: "Orientation program organized at Kadameri Rahmania Arabic College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/301770/orientation-program-organized-at-kadameri-rahmania-arabic-college-new"
published_at: "2025-07-10T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fcbcd2843c_irientatuon.jpg"
keywords: []
---

# പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി:**കടമേരി റഹ്മാനിയ അറബിക് കോളേജിൽ എഫ്. വൈ. യു. ജി. പി. പ്രോഗ്രാം ഓറിയൻ്റേഷൻ സംഘടിപ്പിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം ആയ ബി.എ. അഫ്‌സലുൽ ഉലമ ഇൻ അറബിക് ഓണേഴ്‌സ്‌ഴ്‌സ് കോഴ്‌സിനു ചേർന്ന വിദ്യാർത്ഥികൾക്കാണ് ഓറിയൻ്റേഷൻ സംഘടിപ്പിച്ചത്.

## Article Content

**ആയഞ്ചേരി:**കടമേരി റഹ്മാനിയ അറബിക് കോളേജിൽ എഫ്. വൈ. യു. ജി. പി. പ്രോഗ്രാം ഓറിയൻ്റേഷൻ സംഘടിപ്പിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം ആയ ബി.എ. അഫ്‌സലുൽ ഉലമ ഇൻ അറബിക് ഓണേഴ്‌സ്‌ഴ്‌സ് കോഴ്‌സിനു ചേർന്ന വിദ്യാർത്ഥികൾക്കാണ് ഓറിയൻ്റേഷൻ സംഘടിപ്പിച്ചത്.

എഫ്. വൈ. യു. ജി. പി. കോളേജ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ അബ്‌ദുസമദ് കെ.വി. വിദ്യാർത്ഥികൾക്ക് നാല് വർഷ ഡിഗ്രി പ്രോഗ്രാമിൻ്റെ ഘടനയെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളെ കുറിച്ചും പരിചയപ്പെടുത്തി. എഫ്. വൈ. യു. ജി. പി. കോഡിനേറ്റർ യൂനുസ് റഹ്മാനി, സാലിം ഹസനി, റാഷിഖ് ദാരിമി, ഷഹീർ ഹസനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/301770/orientation-program-organized-at-kadameri-rahmania-arabic-college-new)