ഓർക്കാട്ടേരി : (vatakara.truevisionnews.com) ചാത്തോത്ത് ഖദീജ ഹജ്ജുമ്മ (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഇബ്രാഹിം
മകൾ: മഹറൂഫ്, റഫീഖ്, ആസ്യ, സുബൈദ, സുഹറ, റംല, നസീമ, സറീന,
ജാമാതാക്കൾ : സി.ടി. കെ മഹമൂദ് , പി.പി അന്ത്രു ഹാജി (വൈസ് പ്രസിഡണ്ട്, എം.എം ഓർക്കാട്ടേരി ), ടി.കെ അബ്ദുള്ള ഹാജി , സുലൈമാൻ , അബ്ദുറഹിമാൻ ടി.ടി.കെ, കുഞ്ഞമ്മദ് തയ്യിൽ, നസീമ, ഹസ്നത്ത്
Chathoth Khadija Hajjumma passed away