---
title: "ആശ ഹെല്‍ത്ത് കെയര്‍ എടച്ചേരിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു"
english_title: "Asha Health Care in Edachery Organized mega medical camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30226/asha-health-care-in-edachery-organized-mega-medical-camp"
published_at: "2022-03-07T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622584b3aa5fe_camp photo.jpg"
keywords: []
---

# ആശ ഹെല്‍ത്ത് കെയര്‍ എടച്ചേരിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി:** ആശ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും അനീഷ് സ്മാരക വായനശാല എടച്ചേരിയും സംയുക്തമായി നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി:** ആശ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും അനീഷ് സ്മാരക വായനശാല എടച്ചേരിയും സംയുക്തമായി നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഡോ: നീതു, ഡോ : ബിജിന, ഡോ : ദീപ്തി, ഡോ : വിഷാല്‍, ഡോ: അജ്മല്‍ തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. സി ടി കെ ബാബു അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ സീമ വള്ളില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് വിശദികരണം മെഡിക്കല്‍ സൂപ്രണ്ട് ഡിപിന്‍ സേവ്യര്‍ നിര്‍വഹിച്ചു. മുഹമ്മദ് അല്‍ത്താഫ് (മാനേജര്‍ ആശ ഹെല്‍ത്ത് സെന്റര്‍ ഓര്‍ക്കാട്ടേരി), ,ഇകെ കുഞ്ഞിക്കണ്ണന്‍, ഹമീദ് മുണ്ടൂളി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ടി വി ഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും, സുനോജ് പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30226/asha-health-care-in-edachery-organized-mega-medical-camp)