ചേന്ദമംഗലം: (vatakara.truevisionnews.com)പടിഞ്ഞാറെ കണിയാന്റ പറമ്പത്ത് ശാന്ത( 78)അന്തരിച്ചു.
ഭർത്താവ്: പരേതനായ ശങ്കരൻ.
മക്കൾ: പ്രസന്ന, പ്രമോദ്, പ്രകാശൻ,പ്രസിന.
മരുമക്കൾ : കെ പവിത്രൻ (സിപിഐ എം ചോറോട് ലോക്കൽ കമ്മറ്റിയംഗം ), ഹരീന്ദ്രൻ( വീരഞ്ചേരി ) ഗീത (കച്ചേരി )
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വിട്ടുവളപ്പിൽ.
Shantha passed away in Kaniyanta Parambath