---
title: "ഒരു വർഷം പിന്നിട്ട്; സാന്ത്വനം കുടുംബശ്രീയുടെ വാർഷികാഘോഷം വർണാഭമായി "
english_title: "Santwanam Kudumbashree anniversary celebration turns colorful"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/303241/santwanam-kudumbashree-anniversary-celebration-turns-colorful-new"
published_at: "2025-07-18T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879f2335ee94_pxbee_eraser_2025-07-18_12-31-31.png"
keywords: []
---

# ഒരു വർഷം പിന്നിട്ട്; സാന്ത്വനം കുടുംബശ്രീയുടെ വാർഷികാഘോഷം വർണാഭമായി 

> **Lead Summary:** വടകര: മുനിസിപ്പൽ 19-ാം വാർഡിൽ മാക്കൂൽ പീടികയിൽ സാന്ത്വനം കുടുംബശ്രീയുടെ ഒന്നാം വാർഷികം സംഘടിപ്പിച്ചു . വിവിധ പരിപാടികളോടു സംഘടിപ്പിച്ച ആഘോഷം വർണാഭമായി.

## Article Content

വടകര: മുനിസിപ്പൽ 19-ാം വാർഡിൽ മാക്കൂൽ പീടികയിൽ സാന്ത്വനം കുടുംബശ്രീയുടെ ഒന്നാം വാർഷികം സംഘടിപ്പിച്ചു . വിവിധ പരിപാടികളോടു സംഘടിപ്പിച്ച ആഘോഷം വർണാഭമായി.

പരിപാടി വാർഡ് കൗൺസിലർ എ.പി.പ്രജിത ഉദ്ഘാടനം ചെയ്തു. അനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വഹീദ റാസിക്ക്, എ.പി. നഫീസ, റംല ഡി കെ,സുമയ്യ, ജുസൈറ, വനജ, സിനി,ഷിംഷ, നിഷ മുതലായവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/303241/santwanam-kudumbashree-anniversary-celebration-turns-colorful-new)