---
title: "എം ജെ ആശയില്‍  അന്താരാഷ്ട്ര വനിതാ  ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി ക്യാമ്പ് "
english_title: "Medical Camp for Women on the occasion of International Women's Day at MJ Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30327/medical-camp-for-women-on-the-occasion-of-international-womens-day-at-mj-asha"
published_at: "2022-03-07T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225ee05581ab_mj photo .jpg"
keywords: []
---

# എം ജെ ആശയില്‍  അന്താരാഷ്ട്ര വനിതാ  ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി ക്യാമ്പ് 

> **Lead Summary:** **വില്യാപ്പള്ളി : **എം ജെ ആശയില്‍ നാളെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി ക്യാമ്പ് നടത്തുന്നു ആരോഗ്യമാണ് യഥാര്‍ത്ഥ ശാക്തീകരണം, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വില്യാപ്പള്ളി എം ജെ ആശയില്‍ വനിതകള്‍ക്കായി ക്യാമ്പ് നടത്തുന്നു.

## Article Content

**വില്യാപ്പള്ളി : **എം ജെ ആശയില്‍ നാളെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി ക്യാമ്പ് നടത്തുന്നു ആരോഗ്യമാണ് യഥാര്‍ത്ഥ ശാക്തീകരണം, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വില്യാപ്പള്ളി എം ജെ ആശയില്‍ വനിതകള്‍ക്കായി ക്യാമ്പ് നടത്തുന്നു.

2022 മാര്‍ച്ച് 8ന് രാവിലെ 10 മണി മുതല്‍ 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് ഡോ: ദീപ്തി രാജ് (എം ബി ബി എസ്, എം എസ് ഒബിജി ), ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ: ദിവ്യ വൈശാഖ് (എം ബി ബി എസ്, എം ഡി, ജനറല്‍ മെഡിസിന്‍ ) എന്നിവര്‍ സൗജന്യ പരിശോധന നടത്തുന്നു. ലാബ് ഡിസ്‌കൗണ്ട് 25%. ബുക്കിംഗ് നമ്പര്‍ : 0496 2665555,0496 2535203.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30327/medical-camp-for-women-on-the-occasion-of-international-womens-day-at-mj-asha)