വടകര:(vatakara.truevisionnews.com) ഗാന്ധി ഫിലിം സൊസൈറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയെപ്പറ്റി രചിക്കപ്പെട്ട കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. രചനകൾ സെപ്റ്റംബർ 15 നകം സെക്രട്ടറി, ഗാന്ധി ഫിലിം സൊസൈറ്റി, നാരായണ നഗരം, വടകര എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ : 9995335287
Collection of Gandhi poems to be released