വടകര: (vatakara.truevisionnews.com)മേപ്പയിൽ കാച്ചി പറമ്പത്ത് അജിത (56)അന്തരിച്ചു
പിതാവ്: പരേതനായ കെ. പി. കണ്ണൻ, മാതാവ് പരേതയായ ചന്ദ്രി,


ഭർത്താവ്: അശോകൻ,
മക്കൾ: ആതിര, അശ്വതി, അർജുൻ. മരുമകൻ : ഷാജി
സഹോദരങ്ങൾ: പരേതനായ രമേശൻ, രജനി, രജിത, അനിത
Kachi Parambath Ajitha passed away