വടകര: (vatakara.truevisionnews.com)മേപ്പയിൽ റെയിൽവേയിൽ നിന്നു വിരമിച്ച ചെറിയ ഇല്ലത്ത് നാരായണൻ(69) അന്തരിച്ചു.
ഭാര്യമാർ: ശോഭ, പരേതയായ ഉഷ കുമാരി
മക്കൾ: നിഷിത, അഭിന, പരേതയായ ഷിജിന
മരുമകൻ: രാജേഷ് (മണിയൂർ)
സഹോദരങ്ങൾ: ദേവി, ലീല, ബാലൻ, ഉണ്ണിക്കൃഷ്ണൻ, ശോഭ, പരേതനായ ദാമോദരൻ
Cheriya Illathu Narayanan passeD away