---
title: "അശ്വതി രാജൻ അന്തരിച്ചു "
english_title: "Aswathi Rajan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/304977/aswathi-rajan-passed-away"
published_at: "2025-07-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68863e2838505_obiruary2.jpg"
keywords: []
---

# അശ്വതി രാജൻ അന്തരിച്ചു 

> **Lead Summary:** **വൈക്കിലശ്ശേരി:** മലോൽ മുക്ക് ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ അശ്വതി രാജൻ അന്തരിച്ചു. ഭാര്യ: ശാന്ത കിഴക്കെ പറമ്പത്ത്. മക്കൾ: ദിലീപ് രാജ് മസ്കറ്റ്, ദീപ്തി രാജ്, ദിവ്യ രാജ് മരുമക്കൾ: പ്രസന്നൻ ഊട്ടി , പ്രജീഷ് മസ്കറ്റ്, ഷിജിന കുറ്റ്യാടി, സഹോദരങ്ങൾ: വിജയൻ ഓർക്കാട്ടേരി, കുഞ്ഞിക്കൃഷ്ണൻ ഓർക്കാട്ടേരി, രാധ, ഉഷ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9 മണിക്ക്.

## Article Content

**വൈക്കിലശ്ശേരി:** മലോൽ മുക്ക് ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ അശ്വതി രാജൻ അന്തരിച്ചു. ഭാര്യ: ശാന്ത കിഴക്കെ പറമ്പത്ത്. മക്കൾ: ദിലീപ് രാജ് മസ്കറ്റ്, ദീപ്തി രാജ്, ദിവ്യ രാജ് മരുമക്കൾ: പ്രസന്നൻ ഊട്ടി , പ്രജീഷ് മസ്കറ്റ്, ഷിജിന കുറ്റ്യാടി, സഹോദരങ്ങൾ: വിജയൻ ഓർക്കാട്ടേരി, കുഞ്ഞിക്കൃഷ്ണൻ ഓർക്കാട്ടേരി, രാധ, ഉഷ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/304977/aswathi-rajan-passed-away)