---
title: "രേഖകളും സ്വര്‍ണ്ണവും അടങ്ങിയ ബാഗ്   സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി"
english_title: "The bag containing the documents and the gold was handed over to the station and modeled by the autodriver"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30557/the-bag-containing-the-documents-and-the-gold-was-handed-over-to-the-station-and-modeled-by-the-autodriver"
published_at: "2022-03-08T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62277a7d5a78b_vatakara police .jpg"
keywords: []
---

# രേഖകളും സ്വര്‍ണ്ണവും അടങ്ങിയ ബാഗ്   സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി

> **Lead Summary:** **വടകര: ** ഒട്ടോയില്‍ മറന്നു വെച്ച സ്വര്‍ണ്ണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി. വടകര കസ്റ്റംസ് റോഡ് സ്വദേശി പള്ളികൊയിലോത്ത് ശശീന്ദ്രനാണ് ഒട്ടോയില്‍ മറന്നു വെച്ച സ്വര്‍ണ്ണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായത്.

## Article Content

**വടകര: ** ഒട്ടോയില്‍ മറന്നു വെച്ച സ്വര്‍ണ്ണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി. വടകര കസ്റ്റംസ് റോഡ് സ്വദേശി പള്ളികൊയിലോത്ത് ശശീന്ദ്രനാണ് ഒട്ടോയില്‍ മറന്നു വെച്ച സ്വര്‍ണ്ണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായത്.

ബാഗ് നഷ്ടപ്പെട്ട കൈനാട്ടി കത്തളത്തില്‍ സീനത്ത് പരാതിയുമായി സ്റ്റേഷനില്‍ എത്തുകയും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സ്റ്റേഷനില്‍ വെച്ച് ശശീന്ദ്രന്‍ ബാഗ് സീനത്തിന് കൈമാറി. ശശീന്ദ്രന്റെ നന്മ മനസ്സിന് വടകര പോലീസ് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30557/the-bag-containing-the-documents-and-the-gold-was-handed-over-to-the-station-and-modeled-by-the-autodriver)