ചോറോട്:(vatakara.truevisionnews.com)നാറോത്ത് താഴക്കുനിയിൽ കൈലാസത്തിൽ ശിവദാസൻ (78 - റിട്ട: കെ എസ് ആർടിസി ഡ്രൈവർ)അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ഉഷ.മക്കൾ: സനീഷ്, സീന.


മരുമക്കൾ: വിനീത, സുധീർ ( കെ എസ് ആർ ടി സി സ്റ്റേഷൻ ഓഫീസർ, വടകര)
സഹോദരങ്ങൾ: പത്മാവതി (വളയം) അനസൂയ, ബീന.
Kailasam Sivadasan passed away