---
title: "കോറോത്ത് കല്യാണി അന്തരിച്ചു"
english_title: "Koroth Kalyani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/305745/koroth-kalyani-passed-away"
published_at: "2025-07-31T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b8c8214f99_kalyani.jpg"
keywords: []
---

# കോറോത്ത് കല്യാണി അന്തരിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്‌: **മാങ്ങോട്ട് പാറയിലെ മീത്തലെ കോറോത്ത് കല്യാണി അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്‌: **മാങ്ങോട്ട് പാറയിലെ മീത്തലെ കോറോത്ത് കല്യാണി അന്തരിച്ചു.

ഭർത്താവ്: പരേതനായ കണാരൻ

മക്കൾ: ലീല പി വി പി, ദേവി പഴങ്കാവ്

മരുമക്കൾ: നാരായണൻ പഴങ്കാവ്,പരേതനായ പി വി പി വാസു

സഹോദരങ്ങൾ: നാരായണി, ഗോപാലൻ ചോറോട് ഗേറ്റ്, നാരായണൻ, കൃഷ്ണൻ, ദാമോദരൻ, കണ്ണൻ, ജാനു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/305745/koroth-kalyani-passed-away)