---
title: "വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി"
english_title: "vatakara native found dead in Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306093/vatakara-native-found-dead-in-bahrain"
published_at: "2025-08-02T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688de3e2a2859_WhatsApp_Image_2025-08-02_at_2.53.53_PM.jpeg"
keywords: []
---

# വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

> **Lead Summary:** **വ​ട​ക​ര: **വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

## Article Content

**വ​ട​ക​ര: **വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306093/vatakara-native-found-dead-in-bahrain)