---
title: "ഓറഞ്ച് സൂപ്പർ  ഷോപ്പിയിൽ ഇന്ന് വിലക്കുറവിൻ്റെ പൊടിപൂരം"
english_title: "vegitable sale today at the Orange Super Shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30628/vegitable-sale-today-at-the-orange-super-shop"
published_at: "2022-03-09T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62283f4c22bd9_Untitled-1.jpg"
keywords: []
---

# ഓറഞ്ച് സൂപ്പർ  ഷോപ്പിയിൽ ഇന്ന് വിലക്കുറവിൻ്റെ പൊടിപൂരം

> **Lead Summary:** **വടകര : **വടകരയിൽ വിലക്കുറവിൽ വിസ്മയം സൃഷ്ടിക്കുന്ന ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഇന്ന് പച്ചക്കറി ചന്ത.

## Article Content

**വടകര : **വടകരയിൽ വിലക്കുറവിൽ വിസ്മയം സൃഷ്ടിക്കുന്ന ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഇന്ന് പച്ചക്കറി ചന്ത.

തക്കാളി കിലോ മൂന്ന് രൂപ, വെളളരി പത്ത് രൂപ, ക്യാബേജ് 17 ക്യാളി ഫ്ലവർ 19 രൂപ, ചേന 29 രൂപ ,കോവക്ക 35 രൂപ, വത്തക്ക 18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഓഫർ പ്രൈസ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30628/vegitable-sale-today-at-the-orange-super-shop)