---
title: "ഷൈജ നിവാസി നിർമ്മല ഒ കെ അന്തരിച്ചു"
english_title: "Nirmala O K passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306512/nirmala-o-k-passed-away"
published_at: "2025-08-04T22:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890ebc3d1758_nirmmala.jpg"
keywords: []
---

# ഷൈജ നിവാസി നിർമ്മല ഒ കെ അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **നോർത്ത് എൽ പി സ്കൂളിന് സമീപം ഷൈജ നിവാസിൽ നിർമ്മല ഒ കെ അന്തരിച്ചു.

## Article Content

**ചോമ്പാല: **നോർത്ത് എൽ പി സ്കൂളിന് സമീപം ഷൈജ നിവാസിൽ നിർമ്മല ഒ കെ അന്തരിച്ചു.

ഭർത്താവ്: പരേതനായ രാഘവൻ ( മാഹി സ്പിന്നിംങ്ങ് മിൽ)

മക്കൾ: ഷൈജു, -ഷൈജ , ഷൈജിത്ത് മരുമക്കൾ അശോകൻ (കൈനാട്ടി ), നിത്യ ), വർഷ ( ഇരുവരും വടകര)

സഹോദരങ്ങൾ:മോഹനൻ (അഴിയൂർ ),. സരസു(പരിമഠം)

സംസ്ക്കാരം നാളെ കാലത്ത് ഒമ്പത് മണി വിട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306512/nirmala-o-k-passed-away)