---
title: "രക്തദാനം മഹാദാനം; പതിയാരക്കര എം എൽ പി സ്കൂളിൽ രക്തദാന ക്യാമ്പ് ഒൻപതിന് "
english_title: "Blood donation camp at Pathiyarakkara MLP School on 9th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306718/blood-donation-camp-at-pathiyarakkara-mlp-school-on-9th"
published_at: "2025-08-05T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689239541b235_BLOOD_DONATION.jpg"
keywords: []
---

# രക്തദാനം മഹാദാനം; പതിയാരക്കര എം എൽ പി സ്കൂളിൽ രക്തദാന ക്യാമ്പ് ഒൻപതിന് 

> **Lead Summary:** **വടകര: **പതിയാക്കര വേദ ലൈബ്രറി വടകര സഹകരണാശുപത്രി രക്തബാങ്കിൻ്റെയും, ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ്സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **പതിയാക്കര വേദ ലൈബ്രറി വടകര സഹകരണാശുപത്രി രക്തബാങ്കിൻ്റെയും, ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ്സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 9 ശനിയാഴ്ച പതിയാരക്കര എം എൽ പി സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ രക്തദാന ക്യാമ്പും സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും നടത്തും. .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306718/blood-donation-camp-at-pathiyarakkara-mlp-school-on-9th)