---
title: "കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു"
english_title: "Congress leader Muthuvana Parambath Kunjikrishnan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306929/congress-leader-muthuvana-parambath-kunjikrishnan-passed-away"
published_at: "2025-08-06T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893840aa9d93__copy.jpg"
keywords: []
---

# കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **മണിയൂർ: **കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു.മണിയുരിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. കർഷക കോൺഗ്രസ്‌ മുൻ ജില്ലാ സെക്രട്ടറി യും മുൻ മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി , മണിയൂർമണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി,യൂത്ത് കോൺഗ്രസ്സ് മണിയൂർ മണ്ഢലം പ്രസിഡണ്ട് എന്നീമേഘലകളിൽ പ്രവർത്തിച്ചിരുന്നു.

## Article Content

**മണിയൂർ: **കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു.മണിയുരിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. കർഷക കോൺഗ്രസ്‌ മുൻ ജില്ലാ സെക്രട്ടറി യും മുൻ മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി , മണിയൂർമണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി,യൂത്ത് കോൺഗ്രസ്സ് മണിയൂർ മണ്ഢലം പ്രസിഡണ്ട് എന്നീമേഘലകളിൽ പ്രവർത്തിച്ചിരുന്നു.

നിലവിൽ പാലായാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി എക്സിക്യുട്ടീവ് അംഗമായിപ്രവർത്തിച്ച് വരികയാണ് കുഞ്ഞികൃഷ്ണൻ.

ഭാര്യ :തങ്കമണി മക്കൾ :സ്മിതമോൾ, സൗമ്യ (ഗവ. കോളേജ് മൊകേരി),

ജാമാതാക്കൾ :വിനോദൻ (എഞ്ചിനീയറിങ് കോളേജ് മണിയൂർ )രാജീവൻ (അരൂർ ) സംസ്കാരം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306929/congress-leader-muthuvana-parambath-kunjikrishnan-passed-away)