---
title: "മണിയാറത്ത് മീത്തൽ അനിൽ കുമാർ അന്തരിച്ചു"
english_title: "Maniyarath Meethal Anil Kumar passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306930/maniyarath-meethal-anil-kumar-passed-away"
published_at: "2025-08-06T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68938491e0f59_anilkumar.jpg"
keywords: []
---

# മണിയാറത്ത് മീത്തൽ അനിൽ കുമാർ അന്തരിച്ചു

> **Lead Summary:** കുറിഞ്ഞാലിയോട് : മണിയാറത്ത് മീത്തൽ അനിൽകുമാർ അന്തരിച്ചു.

## Article Content

കുറിഞ്ഞാലിയോട് : മണിയാറത്ത് മീത്തൽ അനിൽകുമാർ അന്തരിച്ചു.

ഗോകുലം ചിട്ടി ഫണ്ട്സ് കൊടുങ്ങല്ലൂർ ബ്രാഞ്ച് മാനേജറായിരുന്നു.

ഭാര്യ : അനിഷ

മക്കൾ : അനാമിക, അഥീന

പിതാവ് : പരേതനായ കാറ്റാറത്ത് താഴക്കുനി കൃഷ്ണൻ

അമ്മ: നാരായണി

സഹോദരങ്ങൾ : ബിന്ദു, സിന്ധു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306930/maniyarath-meethal-anil-kumar-passed-away)