---
title: "ബീവി ഹജ്ജുമ്മ അന്തരിച്ചു "
english_title: "Beevi Hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306939/beevi-hajjumma-passed-away"
published_at: "2025-08-06T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689391a524aa7_hajjumma.jpg"
keywords: []
---

# ബീവി ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **വില്ല്യാപ്പള്ളി: **മയ്യന്നൂര്‍ മലോല്‍ കുണ്ടുള്ള പറമ്പത്ത് ബീവി ഹജ്ജുമ്മ അന്തരിച്ചു

## Article Content

**വില്ല്യാപ്പള്ളി: **മയ്യന്നൂര്‍ മലോല്‍ കുണ്ടുള്ള പറമ്പത്ത് ബീവി ഹജ്ജുമ്മ അന്തരിച്ചു

ഭര്‍ത്താവ്: പരേതനായ എറമുള്ളാന്‍

മക്കള്‍:കുഞ്ഞയിശ,മറിയം,മൊയ്തു റാഹത്ത് കുഞ്ഞബ്ദുള്ള ഹാജി (സമസ്ത വടകര മണ്ഡലം )

മരുമക്കള്‍: അബ്ദുറഹിമാന്‍ മയ്യന്നൂര്‍, സുബൈദ കരുവഞ്ചേരി, കുഞ്ഞിപ്പാത്തു നീലേച്ച്കുന്ന്, പരേതനായ കുഞ്ഞബ്ദുള്ള കുറുംബയില്‍

സഹോദരന്‍: പരേതനായ അബ്ദുള്ള

മലോൽ പള്ളിയിൽ മയ്യിത്ത് നിസ്കരത്തിനുശേഷം പറമ്പിൽ പള്ളിയിൽ സംസ്ക്കരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306939/beevi-hajjumma-passed-away)