---
title: " ചെറിയ കുനുത്തല കുഞ്ഞാമി അന്തരിച്ചു"
english_title: "Cheriya Kunuthala Kunjami passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/307008/cheriya-kunuthala-kunjami-passed-away"
published_at: "2025-08-07T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68944c0c11577_hajjuma.jpg"
keywords: []
---

#  ചെറിയ കുനുത്തല കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി: **കടമേരി ചെറിയ കുനുത്തല മൂസ്സഹാജിയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

**ആയഞ്ചേരി: **കടമേരി ചെറിയ കുനുത്തല മൂസ്സഹാജിയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

മക്കൾ: ഫൈസൽ (ദുബൈ), റഹ്‌മത്ത്, മുഹമ്മദ് (അബൂദാബി), ആയിഷ , ഫരീദ , ഫിദ ഫാത്തിമ.

മരുമക്കൾ: റസാഖ് (മിടിയേരി ) , മുഹമ്മദ് (കോട്ടപ്പളി), ആഷിർ (വാണിമേൽ), ഷമീന ( വിലാതപുരം), ജംഷീദ (ആവോലം).

സഹോദരങ്ങൾ: തച്ചർപൊയിൽ മൂസ്സ ഹാജി (മിടിയേരി ), അബ്ദുല്ല, അമ്മദ്, കുഞ്ഞയിഷ , സുലൈഖ. ( കുന്നുമ്മൽ )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/307008/cheriya-kunuthala-kunjami-passed-away)