---
title: "കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍  ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു"
english_title: "Kunnummakkara L. P School organized a fun math workshop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30720/kunnummakkara-l-p-school-organized-a-fun-math-workshop"
published_at: "2022-03-09T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62289a88667ef_maths .jpg"
keywords: []
---

# കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍  ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി : **കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ ഗണിത പഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി : **കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ ഗണിത പഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു.

ചടങ്ങ് വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് ഉത്ഘാടനം ചെയ്തു. എം. പി. ടി. എ പ്രസിഡന്റ് രേഷ്മ കെ. പി അധ്യക്ഷയായി. അധ്യാപകരായ ഷാനി , രസ്‌ന , എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. മായ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പ്രധാനധ്യാപകന്‍ ജയേഷ് സ്വാഗതവും രസ്‌ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30720/kunnummakkara-l-p-school-organized-a-fun-math-workshop)