---
title: "നഷ്ടം നികത്താനാവാത്തത്; ബി കെ തിരുവോത്തിനെ അനുശോചിച്ച് കോൺഗ്രസ്"
english_title: "Congress condoles the death of BK Thiruvoth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/307754/congress-condoles-the-death-of-bk-thiruvoth"
published_at: "2025-08-11T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68997a4fa568d_congrss.jpg"
keywords: []
---

# നഷ്ടം നികത്താനാവാത്തത്; ബി കെ തിരുവോത്തിനെ അനുശോചിച്ച് കോൺഗ്രസ്

> **Lead Summary:** വടകര :**[** പ്രമുഖ കോൺഗ്രസ്‌ നേതാവും, സഹകാരിയും, കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രഥമ പ്രസിഡന്റുമായിരുന്ന ബി കെ തിരുവോത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറ്റണി, കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ്, മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ കെ രമ എം എൽ എ , ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ,കോൺഗ്രസ് നേതാക്കളായ അഡ്വ ഐ മൂസ്സ,പറമ്പതത് പ്രഭാകരൻ, യുഡിഫ് വടകര നിയോജക മണ്ഡലംചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ, ആർ ജെ ഡി പ്രസിഡണ്ട് എം കെ ഭാസ്‌കരൻ ,ജില്ല സിക്രട്ടറി പി പി രാജൻ, ,കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവർ അനുശോചിച്ചു.

## Article Content

വടകര :**[** പ്രമുഖ കോൺഗ്രസ്‌ നേതാവും, സഹകാരിയും, കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രഥമ പ്രസിഡന്റുമായിരുന്ന ബി കെ തിരുവോത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറ്റണി, കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ്, മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ കെ രമ എം എൽ എ , ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ,കോൺഗ്രസ് നേതാക്കളായ അഡ്വ ഐ മൂസ്സ,പറമ്പതത് പ്രഭാകരൻ, യുഡിഫ് വടകര നിയോജക മണ്ഡലംചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ, ആർ ജെ ഡി പ്രസിഡണ്ട് എം കെ ഭാസ്‌കരൻ ,ജില്ല സിക്രട്ടറി പി പി രാജൻ, ,കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/307754/congress-condoles-the-death-of-bk-thiruvoth)