---
title: "ടൂറിസം ഭൂപടത്തില്‍ ഇടം തേടി വേളത്തെ  എം .എം അഗ്രി പാര്‍ക്ക് വേളം "
english_title: "MM Agri Park is a recreational center of Malabar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30783/mm-agri-park-is-a-recreational-center-of-malabar"
published_at: "2022-03-09T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228e15782231_agri park photo.jpg"
keywords: []
---

# ടൂറിസം ഭൂപടത്തില്‍ ഇടം തേടി വേളത്തെ  എം .എം അഗ്രി പാര്‍ക്ക് വേളം 

> **Lead Summary:** വടകര : കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുന്നു.

## Article Content

വടകര : കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുന്നു.

   പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക് അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസമയം തീര്‍ക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30783/mm-agri-park-is-a-recreational-center-of-malabar)