---
title: "യാറ ഗോള്‍ഡ് ഷോപ്പിംങ്ങ്  ഫെസ്റ്റ് വെല്‍ മെയ്  31 വരെ"
english_title: "Yara Gold Shopping Fest well until May 31st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30823/yara-gold-shopping-fest-well-until-may-31st"
published_at: "2022-03-10T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229799caa0ec_yara photo.jpg"
keywords: []
---

# യാറ ഗോള്‍ഡ് ഷോപ്പിംങ്ങ്  ഫെസ്റ്റ് വെല്‍ മെയ്  31 വരെ

> **Lead Summary:** **വടകര:** മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മെയ് 31 വരെ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന യാറ ഗോള്‍ഡ് ഷോപ്പിങ് ഫെസ്റ്റിവല്ലില്‍ ഉപഭോക്താക്കളായി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

**വടകര:** മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മെയ് 31 വരെ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന യാറ ഗോള്‍ഡ് ഷോപ്പിങ് ഫെസ്റ്റിവല്ലില്‍ ഉപഭോക്താക്കളായി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും മറ്റു നിരവധി ആനുകൂല്യങ്ങളും ഈ ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്ലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവാഹ പാര്‍ട്ടികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തത് ഏറ്റവും ചുരുങ്ങിയ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണ അവസരവും ലഭ്യമാണ്.

ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള വ്യത്യസ്തമായ ഏറ്റവും പുതിയ മോഡലുകളോടുകൂടി ആഭരണങ്ങള്‍ നേരിട്ട് ഫാക്ടറിയില്‍ നിന്നും പര്‍ച്ചേസ് ചെയ്തുകൊണ്ടാണ് മറ്റ് എങ്ങുമില്ലാത്ത ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വടകരയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30823/yara-gold-shopping-fest-well-until-may-31st)