---
title: "വിപ്ലവ പോരാളി; ആയഞ്ചേരിയിൽ സി കണ്ണന്റെ ഓർമ്മ പുതുക്കി സി.പി ഐ (എം)"
english_title: "CPIM revives C Kannan's memory in Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/308418/cpim-revives-c-kannans-memory-in-ayanchery"
published_at: "2025-08-14T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d716a32bd8_cpim.jpg"
keywords: []
---

# വിപ്ലവ പോരാളി; ആയഞ്ചേരിയിൽ സി കണ്ണന്റെ ഓർമ്മ പുതുക്കി സി.പി ഐ (എം)

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരിയിലെ ധീരനായ വിപ്ലവ പോരാളിയും, കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവുമായിരുന്ന സി. കണ്ണന്റെ 18-ാം മത് ചരമദിനം ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരിയിലെ ധീരനായ വിപ്ലവ പോരാളിയും, കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവുമായിരുന്ന സി. കണ്ണന്റെ 18-ാം മത് ചരമദിനം ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സിക്രട്ടറി പി. പ്രജിത്ത് പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, യു.വി. കുമാരൻ, പ്രതീഷ് ആർ , അനിൽ ആയഞ്ചേരി, സി.യം ഗോപാലൻ, ഉമാദേവി വി , ഇ ഗോപാലൻ, ആർ പൊക്കൻ, ആർ കുഞ്ഞിരാമൻ, ലിബിൻ കെ, ബിജു വി, പ്രദീപൻ കെ,അനീഷ് പി.കെ അശ്വിൻ പി.കെ എന്നിവർ സംസാരിച്ചു വൈകു: ആയഞ്ചേരിയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/308418/cpim-revives-c-kannans-memory-in-ayanchery)