---
title: "വടകര ബ്ലോക്ക് പഞ്ചായത്ത്   ദുരന്ത നിവാരണ സേന പരിശീലനം പൂര്‍ത്തിയായി"
english_title: " Vadakara Block Panchayat Disaster Management Force completes training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30854/vadakara-block-panchayat-disaster-management-force-completes-training"
published_at: "2022-03-10T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229a02331ac9_resuce team.jpg"
keywords: []
---

# വടകര ബ്ലോക്ക് പഞ്ചായത്ത്   ദുരന്ത നിവാരണ സേന പരിശീലനം പൂര്‍ത്തിയായി

> **Lead Summary:** **അഴിയൂര്‍ : **വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ദുരന്ത നിവാരണ സേനയ്ക്ക് അഗ്‌നിരക്ഷാസേനയുടെ നേതൃത്തില്‍ പരിശീലനം നല്‍കി.

## Article Content

**അഴിയൂര്‍ : **വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ദുരന്ത നിവാരണ സേനയ്ക്ക് അഗ്‌നിരക്ഷാസേനയുടെ നേതൃത്തില്‍ പരിശീലനം നല്‍കി.

അഴിയൂരിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തു വച്ചു നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഗിരിജ. നിര്‍വ്വഹിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിന്നും തെരഞ്ഞെടുത്ത 35 ഓളം പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം ഷിജു , പ്രജിത്ത് നാരായണന്‍ , എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30854/vadakara-block-panchayat-disaster-management-force-completes-training)