---
title: "നാദാപുരം റോഡില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കട  പുതിയ കെട്ടിടത്തിലേക്ക്"
english_title: " Ration shop on Nadapuram Road To the new building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30860/ration-shop-on-nadapuram-road-to-the-new-building"
published_at: "2022-03-10T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229a615bdc5a_ration shope.jpg"
keywords: []
---

# നാദാപുരം റോഡില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കട  പുതിയ കെട്ടിടത്തിലേക്ക്

> **Lead Summary:** **വടകര: ** നാദാപുരം റോഡില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി നമ്പര്‍ 11 റേഷന്‍ കട യുഎല്‍സിസി ഓഫീസിന് അടുത്തുള്ള നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി .

## Article Content

**വടകര: ** നാദാപുരം റോഡില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി നമ്പര്‍ 11 റേഷന്‍ കട യുഎല്‍സിസി ഓഫീസിന് അടുത്തുള്ള നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി .

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ യു. എം. സുരേന്ദ്രന്‍ ഉല്‍ഘാടനം നിര്‍ വ്വ ഹച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. സത്യന്‍ മുഖ്യാതിഥിയായിരുന്നു.

താലൂക്ക് സപ്ലൈ ഓഫിസര്‍ സജീവന്‍ ടി.സി അദ്ധ്യക്ഷത വഹിച്ചു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ നിജിന്‍ ടി വി, കുഞ്ഞികൃഷ്ണന്‍ കെ.പി. എന്നിവരും രമേശന്‍ .പി, അഷറഫ് . ടി, ബാലന്‍ ടി.കെ.. എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30860/ration-shop-on-nadapuram-road-to-the-new-building)