---
title: "പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Independence Day celebrations organized in Vadakara BEM Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/308638/independence-day-celebrations-organized-in-vadakara-bem-higher-secondary-school-new"
published_at: "2025-08-15T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ec57e4f81a_VADAKARA_BEM_SCHOOL.jpg"
keywords: []
---

# പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. സജിത പതാക ഉയർത്തി. പി. ടി. എ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ റൊണാൾഡ് വിൻസന്റ്, ടി. എൻ. ശ്രീജിത്ത്‌, വിശാൽ കുമാർ, ബിജിന എന്നിവർ സംസാരിച്ചു.

## Article Content

**വടകര: **ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. സജിത പതാക ഉയർത്തി. പി. ടി. എ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ റൊണാൾഡ് വിൻസന്റ്, ടി. എൻ. ശ്രീജിത്ത്‌, വിശാൽ കുമാർ, ബിജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/308638/independence-day-celebrations-organized-in-vadakara-bem-higher-secondary-school-new)