---
title: "രാമായണ പ്രശ്‌നോത്തരി; മത്സര വിജയികളെ സമ്മാനം നല്‍കി ആദരിച്ചു "
english_title: "winners of the Ramayana quiz competition were honored with prizes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309586/winners-of-the-ramayana-quiz-competition-were-honored-with-prizes"
published_at: "2025-08-19T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a43e29161b5_gift.jpg"
keywords: []
---

# രാമായണ പ്രശ്‌നോത്തരി; മത്സര വിജയികളെ സമ്മാനം നല്‍കി ആദരിച്ചു 

> **Lead Summary:** **വടകര: **ചോറോട് ശ്രീ ചേന്ദമംഗലം ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി മത്സരത്തിലെ വിജയികളെ സമ്മാനം നൽകി ആദരിച്ചു. എം. അരവിന്ദാക്ഷൻ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പി.ദയാനന്ദൻ, എം.വി.ശൈലജ എന്നിവർ സംസാരിച്ചു.

## Article Content

**വടകര: **ചോറോട് ശ്രീ ചേന്ദമംഗലം ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി മത്സരത്തിലെ വിജയികളെ സമ്മാനം നൽകി ആദരിച്ചു. എം. അരവിന്ദാക്ഷൻ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പി.ദയാനന്ദൻ, എം.വി.ശൈലജ എന്നിവർ സംസാരിച്ചു.

എൽപി, യുപി വിഭാഗക്കാർക്കും മുതിർന്നവർക്കും പ്രത്യേക മത്സരം നടന്നു. എൽപി വിഭാഗം: ആരവ്.പി, ധ്യാനകൃഷ്ണ, യുപി വിഭാഗം: ആൻവിയ, ആദി കൃഷ്ണ, ശിവന്യ, മുതിർന്നവർ: സുനിത.വി.പി, വിഷ്ണു പ്രിയ, ധർമ സത്യ എന്നിവർ വിജയികളായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309586/winners-of-the-ramayana-quiz-competition-were-honored-with-prizes)