---
title: "സ്മരണ പുതുക്കി; വി കെ ഭാസ്കരന്റെ ചരമ വാർഷികം ആചരിച്ച് സി പി ഐ"
english_title: "CPI observes VK Bhaskaran's death anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309748/cpi-observes-vk-bhaskarans-death-anniversary"
published_at: "2025-08-20T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5601f662fb_vk_baskeran.jpg"
keywords: []
---

# സ്മരണ പുതുക്കി; വി കെ ഭാസ്കരന്റെ ചരമ വാർഷികം ആചരിച്ച് സി പി ഐ

> **Lead Summary:** **മടപ്പള്ളി: **സി പി ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയായിരുന്ന വി കെ ഭാസ്കരന്റെ ചരമ വാർഷികം സി പി ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**മടപ്പള്ളി: **സി പി ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയായിരുന്ന വി കെ ഭാസ്കരന്റെ ചരമ വാർഷികം സി പി ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തിയതിന് ശേഷം നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. കെ രജിത്ത്കുമാർ , വി പി രാഘവൻ ,കെ ജയപ്രകാശ്, ബാബു കക്കാട്ട് പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309748/cpi-observes-vk-bhaskarans-death-anniversary)